മഞ്ചേരി: അയനിക്കുത്ത് അയ്യപ്പൻ (89) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: സുബ്രഹ്മണ്യൻ, രാജൻ, സുശീല. മരുമകൾ: പുഷ്പജ.