മക്കരപറമ്പ്: വറ്റലൂർ താഴെകുളമ്പ് പരേതനായ പുവ്വാൻതൊടി അലവിയുടെ ഭാര്യ കൂളത്ത് നഫീസ (84) നിര്യാതയായി. മക്കൾ: ഫാത്തിമ, സൈനബ, ഖദീജ, സുഹ്റ, സാറ, സുലൈഖ, ഹനീഫ. മരുമക്കൾ: കുഞ്ഞിമൊയ്തീൻ കരുവള്ളി (കരിഞ്ചാപാടി,) ഹൈദർ ബാവ പുത്തൻപീടികക്കൽ (ചാപ്പനങ്ങാടി), കുഞ്ഞഹമ്മദ് മഞ്ചേരികുത്ത് (കാളാവ്), മുഹമ്മദ് എന്ന വാപ്പു കണക്കഞ്ചേരി (കൈനോട്), അബ്ദുൽ കരീം ബാബു ചോല ചാപ്പനങ്ങാടി (മുൻ സ്പിന്നിങ് മിൽ തൊഴിലാളി, മലപ്പുറം), കുഞ്ഞി മുഹമ്മദ് വട്ടംതൊടി (വെള്ളില), ആയിശ.