താനൂർ: ദേശീയ നീന്തൽ താരവും മുസ്ലിം യൂത്ത് ലീഗ് താനൂർ നിയോജക മണ്ഡലം ജോ. സെക്രട്ടറിയുമായ ചിന്നൻ സമീറിന്റെ പിതാവ് കോർമൻകടപ്പുറം ആൽ ബസാർ സ്വദേശി എടക്കാമാടത്ത് കോയ (72) നിര്യാതനായി. ഭാര്യ: തായുമ്മ. മറ്റുമക്കൾ: അഷ്റഫ്, അസ്കർ, നാസർ, അസ്മ, ഫാത്തിമ. മരുമക്കൾ: മുസ്തഫ, ശിഹാബ്, ബുഷ്റ, ലബീബ, ജസീല, മുഹ്സിന.