വേങ്ങര: കണ്ണമംഗലം അച്ചനമ്പലം സ്വദേശി മൂഴിയൻ അലവി (65) നിര്യാതനായി. ഭാര്യ: കൗലത്ത്. മക്കൾ: അബ്ദുൽ ജബ്ബാർ, ജാഫർ, ജലീൽ, ജംഷീദ്. മരുമക്കൾ: അസ്മ, തസ്ലീന, നഫീസ തസ്നി, ജെസി.