മലപ്പുറം: വാറങ്കോട് കിഴക്കേതല മങ്കരത്തൊടി റഫീഖിന്റെ മകൻ റസീബ് ഷാ (16) നിര്യാതനായി. മാതാവ്: ആയിശ താഴത്തെ പള്ളിയാളി. സഹോദരങ്ങൾ: റമീസ് റോഷൻ, റന നഫീസ.