തിരൂര്‍: കുറുക്കോള്‍ സ്വദേശി തണ്ടാംപറമ്പില് കോരു (ഉണ്ണി -62) നിര്യാതനായി. ഭാര്യ: രാധ. മകള്‍: രമ്യ. മരുമകന്: ദിലീപ് നിറമരുതൂര്‍.