മഞ്ചേരി: തുറക്കൽ പരേതനായ പുതുശ്ശേരി മുഹമ്മദിന്റെ മകൻ ഹസ്സൻ (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ ജബാർ, ഹസീന, ശിബിലി, ഫസീല. മരുമക്കൾ: റിൻഷ (മമ്പാട്), മുഹമ്മദ് (കാരകുന്ന്), നാസർ (മോങ്ങം), ഷബീർ അലി (കൂരാട്). ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് തുറക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.