പൊന്നാനി: അഴീക്കൽ സ്വദേശി മാസന്റെകത്ത് അബ്ദുല്ലക്കുട്ടി (72) നിര്യാതനായി. സി.പി.എം പ്രവർത്തകനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: റംഷാദ്, ഇഷാദ്, അഷ്റഫ്, റഫ്ക്കാന. മരുമകൻ: ഷമീർ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് തഖ്വ പള്ളി ഖബർസ്ഥാനിൽ.