തിരൂരങ്ങാടി: റാഫ് സ്ഥാപക അംഗവും നിലവിൽ സംസ്ഥാന സെക്രട്ടറിയും എൻ.സി.പി ദേശീയ കമ്മിറ്റി അംഗവുമായ എ.ടി. സൈതലവി (72) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ദസ്ത ഗീർ, നിലാഫർ, ബദീഉസ്സമാൻ, ആരിഫ, സുനീറ. മരുമക്കൾ: ഉസ്മാൻ മലപ്പുറം, സൗദ കൊടിഞ്ഞി, കോട്ടയ്ക്കൽ നഗരസഭ കൗൺസിലർ മുഹ്സിന പൂവൻ മഠത്തിൽ. ഖബറടക്കം ശനിയാഴ്ച രാവിലെ ചുള്ളിപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.