മമ്പാട്: കാട്ടുമുണ്ട കുന്നുപുറം കുന്നത്ത് മുഹമ്മദ് (വയനാടൻ വാപ്പു -71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അൻവർ, അസ്കർ, ഹസീന, ഫിറോസ്, ജാസ്മി, ഹാരിസ്. മരുമക്കൾ: നാസിമുദ്ദീൻ, ഇബ്രാഹിം, സജ്ന, ബിൻസിയ, ജംഷിയ, നുസ്റത്ത്.