പെരിമ്പലം: മാങ്ങോട്ടിൽ ചെറിയോന്റെ ഭാര്യ കാർത്യായനി (60) നിര്യാതയായി. മക്കൾ: ഷിജില, നിഷില. മരുമക്കൾ: ശേഖരൻ(പാപ്പിനിപ്പാറ), സുനിൽ (മൊറയൂർ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് കുടുംബ ശ്മശാനത്തിൽ.