ബേപ്പൂർ: പരേതനായ താഴിശ്ശേരി സദാശിവന്റെ ഭാര്യ സരോജനി (84) നിര്യാതയായി. മക്കൾ: സതീഷ് കുമാർ, സുചിത്ര രഘുനാഥ്, സനിൽ കുമാർ(ദുബൈ), സമർനാഥ് (ദുബൈ) ശ്യാം കുമാർ. മരുമക്കൾ: ബബിത, രഘുനാഥ്, റീമ, സ്വപ്ന. സഞ്ചയനം ചൊവ്വാഴ്ച.