വളയനാട്: പെരിയെടത്ത് മംഗള വസതിയിൽ ടി.പി. ശിവശങ്കരൻ (81) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ബിന്ദു, ബീന, ബിജു. മരുമക്കൾ: രാജീവ്, രവിശങ്കർ, ശ്രീജ. സംസ്കാരം ശനിയാഴ്ച 12ന് മാങ്കാവ് ശ്മശാനത്തിൽ.