വഴിക്കടവ്: മണിമൂളി പാലാട് മുൻ സി.എസ്.ഐ വികാരി ഡോ. സി.ഐ. മാത്യൂസ് (74) നിര്യാതനായി. ആലുവ, കളമശ്ശേരി, അടിമാലി, കട്ടുപ്പാറ, മൂന്നാർ, മണ്ണുത്തി, ചെറൂർ തുടങ്ങിയ പള്ളികളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ബെറ്റ്സി മാത്യു. മക്കൾ: ഡാനി സി. മാത്യു, മോനി സി. മാത്യു. മരുമകൾ: ജൂലി ഡാനി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് പാലാട് സി.എസ്.ഐ ഒലിവ്റ്റ് പള്ളി സെമിത്തേരിയിൽ.