തൂണേരി: മുടവന്തേരി പരേതരായ മറുപിലായിൽ പൊക്കന്റെയും ചിരുതയുടെയും മകൻ ചാത്തു (77) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: ശശി, ബിനു , ബിജു. മരുമക്കൾ: സുനിത, ജ്യോതി, വിദ്യ. സഹോദരങ്ങൾ: ശ്രീധരൻ, ചന്ദ്രൻ, മാണി (കച്ചേരി).