മമ്പാട്: വടപുറം പരേതനായ ഇലഞ്ഞിമറ്റത്തിൽ റെജി ദാനിയേലിന്റെ ഭാര്യ ജെസ്സി റെജി (59) നിര്യാതയായി. പിതാവ്: പുളിക്കലോടി മൂഴിക്കൽ തോമസ് മാസ്റ്റർ. മക്കൾ: റിനു ജെയിൻ (യു.കെ), റിയ അരുൺ (ആലുവ). മരുമക്കൾ: ജെയിൻ (യു.കെ), അരുൺ (ആലുവ). സംസ്കാരം ഞായറാഴ്ച മൂന്നിന് മുപ്പിനി സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ.