കോഴിക്കോട്: മാങ്കാവ് തളിക്കുളങ്ങര സ്കൂളിന് സമീപം അയിനിപ്പുള്ളി അമ്മു അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ബാലൻ, കമല, വിലാസിനി, ശകുന്തള, പുഷ്പലത. മരുമക്കൾ: ഷൈലജ, സത്യബാലൻ, പരേതരായ പുരുഷോത്തമൻ, ഷണ്മുഖൻ.