ഏനാമാക്കൽ: ചിരട്ടക്കടവ് കരുമത്തിൽ വേലായുധന്റെ ഭാര്യ അമ്മിണി (88) നിര്യാതയായി. മക്കൾ: ശാന്ത, വത്സല, ശ്രീനിവാസൻ, സുനിൽ സുഷശ്രീ, പരേതരായ ശ്രീധർ ബാബു, ഷൺമുഖൻ. മരുമക്കൾ: കമലം, ബാലൻ, മിനി, ഡോ. സുജ, സീന, പരേതനായ അച്യുതൻ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വെങ്കിടങ്ങ് പഞ്ചായത്ത് ശ്മശാനത്തിൽ.