ചാവക്കാട്: തിരുവത്ര മുട്ടിൽ പെരിങ്ങാട്ട് ഭാസ്കരൻ (73) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സജീവൻ, ഷാജി, ഷിജി. മരുമക്കൾ: ധന്യ, വിജയൻ, രാമചന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ.