നടുവണ്ണൂർ: കാവിൽ പഴങ്കാവിൽ പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ മാളു (88) നിര്യാതയായി. മക്കൾ: ദാക്ഷായണി, ദാമോദരൻ, സുധാകരൻ, അശോകൻ, രമേശൻ, റീന. മരുമക്കൾ: ബീന, ശ്യാമള, ലൗലി, ഗിരിജ.