വേലൂർ: കൊമ്പത്ത് വീട്ടിൽ പാറുക്കുട്ടി അമ്മയുടെ മകൻ ഗംഗാധരൻ നായർ (75) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ഷൈമ, ഗിരീഷ്. മരുമക്കൾ: ദിവാകരൻ, ദേവി.