കോടാലി: കൊരേച്ചാല്‍ പരേതനായ നാരേക്കാട്ട് മത്തായിയുടെ ഭാര്യ മറിയാമ്മ (84) നിര്യാതയായി. മക്കള്‍: ആലീസ്, പൗലോസ്, മേരി, സാറ, ജോയി. മരുമക്കള്‍: എല്‍ദോസ്, ലില്ലി, ആന്റു, ജോയ്, നിഷ.