ചാലക്കുടി: പടിഞ്ഞാറേ ചാലക്കുടി അന്തർദേശീയ ഫുട്ബാൾ താരം പണ്ടാരപറമ്പിൽ പരേതനായ പി.വി. രാമകൃഷ്ണന്റെ ഭാര്യ ശാന്ത (76) നിര്യാതയായി. മക്കൾ: സിന്ധു (എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ മൂത്തകുന്നം), സന്ധ്യ (എസ്.എൻ.എം പബ്ലിക് സ്കൂൾ), സജിൻ (ഹമദ് ഇന്റർനാഷനൽ എയർപോർട്ട്, ഖത്തർ). മരുമക്കൾ: ജയപ്രകാശ്, മണിലാൽ, അശ്വതി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ.