സുൽത്താൻ ബത്തേരി: ഇരുളം കല്ലോടികുന്നിൽ അഞ്ചാലയിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ഭവാനി (95) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, ജയദേവൻ, അശോകൻ, സുകുമാരൻ (കെ.എസ്. ആർ.ടി.സി സുൽത്താൻ ബത്തേരി ഡിപ്പോ), സുരേഷ്. മരുമക്കൾ: പൊന്നമ്മ, ശ്രീജ, സുനിത.