പുന്നയൂർക്കുളം: ചമ്മന്നൂർ ലക്ഷംവീട് റോഡിൽ വെട്ടനാട്ടയിൽ അമ്മിണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: തങ്കമണി, മോഹിനി, ശ്രീധരൻ, അപ്പു (സി.പി.എം പുന്നയൂർക്കുളം ഈസ്റ്റ് ലോക്കൽ സെക്രട്ടറി, അധ്യാപകൻ അക്ഷര കോളജ് വടക്കേക്കാട്), ഉഷ, ജയന്തി. മരുമക്കൾ: സീത, സറീന, വാസു, രാമകൃഷ്ണൻ (സീനിയർ സിവിൽ പൊലീസ് ഓഫിസർ, കൊപ്പം, പട്ടാമ്പി), പരേതരായ സുബ്രഹ്മണ്യൻ, കുട്ടൻ.