തരുവണ: കരിങ്ങാരി പരേതനായ കിഴക്കേതലക്കൽ അബ്ദുല്ലയുടെ ഭാര്യ കദീജ (88) നിര്യാതയായി. മക്കൾ: അമ്മത്, മൂസ, മൊയ്തീൻ. മരുമക്കൾ: ആസ്യ, കദീജ, ആസ്യ.