കൊരട്ടി: യുവാവിനെ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാതിക്കുടം സ്വദേശി കക്കാടി ചന്ദ്രന്റെ മകൻ സുശാന്താണ് (39) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കൊരട്ടി കട്ടപ്പുറത്തെ വീടിന്റെ വർക്ക് ഏരിയയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. ഭാര്യ: കവിത (കിൻഫ്ര). മകൻ: അഭിനവ് (എട്ടാം ക്ലാസ്, എം.എ.എം.എച്ച്.എസ്, കൊരട്ടി).