നന്മണ്ട: കിഴക്കേപ്പാത്ത് ബാലൻ നായർ (85) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: സന്തോഷ് കുമാർ (മിലട്ടറി), ബിജു, ലളിതകുമാരി. മരുമക്കൾ: കൃഷ്ണൻകുട്ടി (റിട്ട.പൊലീസ്), നിഷ, ബിന്ദു. സഹോദരങ്ങൾ: ദാമോദരൻ നായർ, ജാനു, കാർത്തി, പരേതനായ ഭാസ്കരൻ നായർ.