ചെറുവാടി: കണ്ണാംപറമ്പിൽ ഉണ്ണിക്കുട്ടൻ (49) നിര്യാതനായി. പന്നിക്കോട് കള്ള് ഷാപ്പിലെ ചെത്ത് തൊഴിലാളിയാണ്. ഭാര്യ: ലളിത. മക്കൾ: ദേവിക, അഭയ് ദേവ്. സഹോദരങ്ങൾ: നാരായണൻ, സുദേവൻ, ശാന്ത (തച്ചണ്ണ), തങ്ക (തോണിച്ചാലിൽ), സുജാത (പൂവത്തിക്കൽ), പരേതയായ ചിന്നമ്മു.