പയ്യോളി: ഗാന്ധിനഗർ ഞെഴുക്കാട് താരപ്പറമ്പിൽ ജാനു (90) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവൻ. മക്കൾ: രവീന്ദ്രൻ, നദീര, അശ്വതി, ഗംഗ, ശ്രീമതി. മരുമക്കൾ: കൈരളി, കുഞ്ഞികൃഷ്ണൻ, പരേതരായ പ്രേമൻ, ഉമേശൻ, രാഘവൻ.