കുറ്റ്യാടി: മൊകേരി ഗവ. കോളജിൽനിന്ന് വിരമിച്ച മൊകേരി കുഴിക്കണ്ടിയിൽ പ്രഫ. കെ.കെ. മൊയ്തു (62) നിര്യാതനായി. പരേതനായ ചെക്യാട് കുഴിക്കണ്ടിയിൽ കുഞ്ഞബ്ദുള്ള ഹാജിയുടെ മകനാണ്. ഭാര്യ: റസീന. മക്കൾ: മുഹമ്മദ് സാലിഹ്, മുഹമ്മദ് ശാക്കിർ, മുഹമ്മദ് ബാക്കിർ. സഹോദരങ്ങൾ: ഡോ. കെ.കെ. അഹമ്മദ് (തൂണേരി), കെ.കെ. ഇസ്മായിൽ, സുബൈദ, മാമി.