കുണ്ടായിതോട്: പരേതരായ പത്മനാഭൻ നായരുടെയും ദാക്ഷായണിയമ്മയുടെയും മകൻ പ്രസന്നകുമാർ (53) കുണ്ടായിതോട്ടെ വസതിയിൽ നിര്യാതനായി. ഭാര്യ: ഷീബ പ്രസന്നൻ. മക്കൾ: അനഘ, അനുജ.