പയ്യോളി: കോട്ടക്കൽ തെക്കെമാങ്ങിൽ അബ്ദുറഹ്മാൻ (70) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: നാസർ, ഷുഹൈബ് (ദുബൈ), നൗഷാദ് ( തലശ്ശേരി), ഫൈസൽ, ജലീൽ, സുഫൈജ. മരുമക്കൾ: ഷഹനാസ് (പട്ടാമ്പി), ഷഹനാസ് (ഓർക്കാട്ടേരി), സുലൈഖ (തലശ്ശേരി), ഷാഹിദ (ഫറോക്ക്), സൗജത്ത് (പെരിന്തൽമണ്ണ), ആഷിഖ് (അരീക്കാട്). സഹോദരങ്ങൾ: യൂസഫ് (തലശ്ശേരി), പരേതനായ മൊയ്തു.