എകരൂൽ: എസ്റ്റേറ്റ് മുക്ക് പയ്യാപ്പറമ്പിൽ മീനാക്ഷി (58) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മാതാവ്: പരേതയായ മാത. മകൻ: അജീഷ്. മരുമകൾ: ധനുഷ (ആയിഷ ഹുസൈൻ ഡയാലിസിസ് സെന്റർ പൂനൂർ). സഹോദരങ്ങൾ: സരോജിനി, രാഘവൻ.