അത്തോളി: കൊളക്കാട് നടുവിൽ പേടൻകണ്ടി അരിത്തായി (86) നിര്യാതയായി. ഭർത്താവ്: ആണ്ടി. മക്കൾ: രാജൻ, പുഷ്പ, സുരേഷ്, ബിന്ദു. മരുമക്കൾ: ശോഭന, വിജയൻ, ഗീത, ആനന്ദൻ. സഞ്ചയനം ചൊവ്വാഴ്ച.