പറമ്പിന്റെ മുകൾ: താഴെ കൊളോറക്കണ്ടി പി.സി. ഗോപിനാഥൻ നമ്പ്യാർ (68) നിര്യാതനായി. ഭാര്യ: രാധ അമ്മ. മകൾ: രമ്യ. മരുമകൻ: യു.കെ. ദിനേശ് (സി.പി.എം താമരശേരി സൗത്ത് ലോക്കൽ കമ്മിറ്റിയംഗം). സഹോദരങ്ങൾ: പി.സി. രാധാകൃഷ്ണൻ നമ്പ്യാർ (പൂതാടി), പി.സി. ഹരിദാസൻ നമ്പ്യാർ (റിട്ട. എച്ച്.എം. പെരളശേരി), പി.സി. മോഹനൻ നമ്പ്യാർ (പുണെ), പി.സി. ഭാർഗവി അമ്മ (പേരാമ്പ്ര), പി.സി. ഭാരതി (ബംഗളൂരു), പി.സി. ഭാനുമതി (പൂതാടി), പരേതയായ പി.സി. ഉഷ (പേരാമ്പ്ര).