ആനക്കര: കുമ്പിടി തോട്ടഴിയം കാടു പറമ്പില്‍ മാമ്പിയുടെ മകന് അശോകന് (50) നിര്യാതനായി. ഭാര്യ: സുനിത. മക്കള്‍: വിഷ്ണു, നിഷി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഈശ്വരമംഗലം ശ്മശാനത്തില്‍.