പറളി: എടത്തറ-അഞ്ചാംമൈൽ കുറ്റിപ്പുള്ളി വീട്ടിൽ പരേതനായ ആറുവിന്റെ മകൻ സുഭാഷ് (35) നിര്യാതനായി. മാതാവ്: ദാക്ഷായണി. സഹോദരങ്ങൾ: സുമതി, സുനിൽ, സുജല, സുമ.