അലനല്ലൂർ: എടത്തനാട്ടുകര ചിരട്ടകുളത്തെ പരേതനായ പൂളക്കൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ കാരൂത്ത് ലക്ഷ്മിക്കുട്ടി അമ്മ (94) നിര്യാതയായി. മക്കൾ: പാർവതി, രത്നകുമാരി, കൃഷ്ണപ്രസാദ്, പരേതരായ ശിവശങ്കരൻ, ഗിരിജദേവി. മരുമക്കൾ: ശാലിനി, രാമദാസൻ, ശശിധരൻ, പ്രീനമോൾ, പരേതനായ ജനാർദനൻ വാക്കയിൽ.