കോട്ടായി: പുളിനെല്ലി പൊതുവായിൽ കളം ഹേമലത (ഗിരിജ -60) നിര്യാതയായി. ഭർത്താവ്: പൊൽപ്പുള്ളി കടിയൻ കുളം ശ്രീകുമാർ. മക്കൾ: ഗോപകുമാർ, ശ്രീപ്രിയ. മരുമക്കൾ: ശ്രീവിദ്യ, സുരാജ്. മാതാവ്: പഞ്ചാലി അമ്മ. സഹോദരങ്ങൾ: കാശി വിശ്വനാഥൻ, കോമളം, ഉഷ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ഐവർ മഠത്തിൽ.