വടക്കഞ്ചേരി: കണ്ണമ്പ്ര കൊട്ടേക്കാട് കുന്നത്ത് വീട്ടിൽ മണികണ്ഠൻ (57) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: അശ്വതി, അശ്വിൻ, അമൃത.