ആലത്തൂർ: ചേരാമംഗലം കോന്തത്ത് വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ മീനാക്ഷിക്കുട്ടി അമ്മ (79) നിര്യാതയായി. മക്കൾ: രാജീവ്, ജയകൃഷ്ണൻ (ചേരാമംഗലം ക്ഷീരസംഘം സെക്രട്ടറി). മരുമക്കൾ: ഷീബ, രമ്യ.