ഷൊർണൂർ: കവളപ്പാറ ആന്തൂർകുന്നത്ത് വേണുഗോപാലൻ (61) നിര്യാതനായി. സഹോദരങ്ങൾ: നാരായണൻകുട്ടി, സുകുമാരൻ, പരേതരായ അയ്യപ്പൻ, വാസുദേവൻ, ലക്ഷ്മിക്കുട്ടി.