ആനക്കര: കുമരനെല്ലൂര്‍ കിഴക്കേ അമേറ്റിക്കര കോറാട്ട് പറമ്പില്‍ പരേതനായ കമ്മയുടെ മകന് മൊയ്തീന് (57) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: അമീര്‍ (ഖത്തര്‍), മൈമൂന, ജാസ്മി. മരുമക്കള്‍: അബ്ദുറസാഖ്, നൗഷാദ്, മുംതാസ്.