തഴുത്തല: ഉമയനല്ലൂർ പേരയം ചൈത്രത്തിൽ (മിനി വിലാസം) അപ്പുക്കുട്ടൻപിള്ള (84) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: മിനി, പരേതയായ ബിന്ദു, ബിനു. മരുമക്കൾ: പ്രസന്നൻ, അനിൽ, സന്തോഷ്.