പട്ടാമ്പി: തിരുവേഗപ്പുറ വടക്കെപ്പാട്ട് മന (വല്ലീല്ലത്ത്) അഷ്ടമൂർത്തി നമ്പൂതിരിപ്പാട് (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: പുരുഷോത്തമൻ (അധ്യാപകൻ), ഹരിപ്രസാദ്, ദേവേശൻ, കൃഷ്ണപ്രസാദ് (അധ്യാപകൻ). മരുമക്കൾ: മായ, അർച്ചന, ശ്രീലക്ഷ്മി.