ഒറ്റപ്പാലം: പാലപ്പുറം റസിയ (55) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് ഹനീഫ (സൗമി ഐസ് കമ്പനി ഉടമ). മക്കൾ: തസ്ലീമ, അബ്ബാസ്, സബ്ന, സബീൽ. മരുമക്കൾ: ശംസുദ്ദീൻ, ഹക്കീം, ഷഹന.