കൊല്ലം: വാളത്തുംഗൽ പീപ്പിൾസ് നഗർ ചിറേവയലിൽ അജ്മൽ മൊഹ്സിന മൻസിലിൽ ആബിദാബീവി (63) നിര്യാതയായി. മക്കൾ: നൗഷാദ്, നെജുമ, ഷീബ. മരുമക്കൾ: സുധീന, ഷറഫുദ്ദീൻ, ഇബ്രാഹിംകുട്ടി.