ആലത്തൂർ: ചിറ്റിലഞ്ചേരി വട്ടോംപാടം പുത്തൻവീട്ടിൽ മാധവന്റെ ഭാര്യ രുഗ്മിണി (65) നിര്യാതയായി. മക്കൾ: സതീഷ്, സന്തോഷ്, സരിത. മരുമക്കൾ: ശുഭ, വിനിത, വിജയൻ.