ആലത്തൂർ: പഴമ്പാലക്കോട് മരുതക്കോട് കളത്തിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ലക്ഷ്മി (76) നിര്യാതയായി. മക്കൾ: ഗംഗാധരൻ (കോട്ടായി പൊലീസ് സ്റ്റേഷൻ), ഇന്ദിര, പരേതനായ മുരളീധരൻ. മരുമക്കൾ: സുജാത, ഹിമ, ശിവരാമൻ. സഹോദരി: ജാനകി.